നിയമ സഭ തെരെഞ്ഞെടുപ്പ് അടുത്തതോട് കൂlടി പ്രധാന രാഷ്ട്രീയ സംഘടനകളുടെ ഗൾഫിലെ പോഷക സംഘടനകൾ തങ്ങൾക്കും പ്രാതിനിധ്യം കിട്ടാനായി മുറവിളി തുടങ്ങിയിരിക്കയാണ്.
രാജ്യത്തിന്റെ സാമ്പത്തിക നില താങ്ങി നിർത്തുന്നതി ലും വിദ്യാഭ്യാസ ,സാമൂഹ്യ, സാംസ്കാരിക മേഖലകളിൻ നാടിന്റെ മുഖച്ഛായ തന്നെ മാറ്റിയെടുക്കന്നതിൽ പ്രവാസി കൂട്ടായ്മകൾക്കുളള പങ്ക് അനിഷേധ്യമാണ്.പക്ഷേ, ഗൾഫിൽ ജോലി ചെയ്തു കൊണ്ടിരിക്കുന്ന ഒരു പ്രവാസി നേതാവിന് കൃത്യമായി നിയമസഭാ സമ്മേളനങ്ങള പങ്കെടുക്കാൻ സാധിക്കുമോ?. ചുരുക്കം ചില ബിസിനസ് കാർക്ക് കഴിഞ്ഞെന്ന് വരാം.
എന്നാൽ പ്രവാസികൾ ഏറെ കാലമായിമുറവിളി കൂട്ടിക്കൊണ്ടിരിക്കുന്ന യാത്രയുമായി ബന്ധപ്പെട്ട പ്രയാസങ്ങൾ, പ്രവാസി വോട്ടിന്റെ സാങ്കേതിക പ്രശ്നങ്ങൾ, തിരിച്ച് വരുന്നവർക്കുളള പുനരധിവാസ പദ്ധതികൾ തുടങ്ങിയ ഏതാനും കാര്യങ്ങൾ ഇച്ഛാശക്തിയുളള ഗവർണ്മൻറിന് പരിഹരിക്കാവുന്നതേയുളളു.ലക്ഷക്കണക്കായ പ്രവാസി സമൂഹത്തിന് അംഗീകാരം എന്ന നിലയിൽ സീറ്റിന് അർഹരാണെന്ന ന്യായമായ ആവശ്യം അവകാശമായി കിട്ടാൻ വനിതാ, ഒബിസിക്കാർക്ക് സംവരണം ഏർപ്പെടുത്തിയപോ.ലെ പ്രവാസികൾക്കും സീറ്റ് സംവരണമോ, ആഗ്ലോ ഇന്ത്യക്കാർക്ക് നലകിയ പോലെയുളള പ്രാതിനിധ്യമോ ലഭിക്കാനാണ് പ്രവാസി സംഘടനകൾ മുന്നിട്ടിറങ്ങേണ്ടത്.ഇന്ത്യയിലെ മൊത്തം സംസ്ഥാനങ്ങൾക്കും അതിന്റെ ഫലം ലഭിക്കുകയും ചെയ്യും.
Published in G. Madhyamam (5/3/16)
Visit and like
Face book Page
https://www.facebook.com/Janasamakshamblog

No comments:
Post a Comment