1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

ജനസമക്ഷത്തെ കുറിച്ച്


1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരമാണ് ജനസമക്ഷം ബ്ലോഗ്‌.

1989 മുതല്‍ സൗദിഅറേബ്യയിലെ ജിദ്ദയിലാണ് ജോലിയും മറ്റു സാമൂഹ്യപ്രവര്‍ത്തനങ്ങളുമായി കഴിയുന്നത്. അതുകൊണ്ടുതന്നെ പ്രവാസികളുമായി ബന്ധപ്പെട്ട നിരവധി വിഷയങ്ങളിലും ഇടപെടാന്‍ അവസരം കിട്ടിയിട്ടുണ്ട്.  

ബ്ലോഗിലെ പോസ്റ്റുകള്‍ എല്ലാം വിവിധ ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചവയായതിനാല്‍ കമ്പ്യൂട്ടറും നെറ്റ് സൌകര്യവും ഇല്ലാത്തവരും ജനസമക്ഷത്തിന്‍റെ സന്ദേശം വായിക്കുകയും നേരിട്ടും, ഇമെയില്‍, മൊബൈല്‍ വഴിയും അവരുടെ അഭിപ്രായങ്ങള്‍ അറിയിക്കുന്നു..

No comments: