ഇന്റര്‍നെറ്റ് ഇല്ലാതെ മലയാളത്തില്‍ ടൈപ്പ്
ചെയ്യാന്‍
http://www.google.com/transliterate/indic/Malayalam ഈ
ലിങ്ക് തുറന്നാല്‍
വലതു ഭാഗത്ത് കാണുന്ന Download
Google Transliteration IM ലിങ്ക് തുറന്നു വലതു ഭാഗത്തുള്ള download Google IME ല്‍ നിന്നും മലയാളം
സെലക്റ്റ് ചെയ്തു c>program> Windows> fonts ലേക്ക് ഡൌണ്‍ ലോഡ് ചെയ്യുക.
ശേഷം control panel>
regional settings > language details മലയാളം
ഇന്ത്യ ചേര്‍ക്കുക. ഡസ്ക് ടോപ്പിലെ Language bar click ചെയ്‌ത
മലയാളം select ചെയ്യുക
നെറ്റ് കണക്ഷന്‍ ഇല്ലാതെ വേര്‍ഡില്‍ മംഗ്ലീഷില്‍
ടൈപ്പ് ചെയ്തു പേസ്റ്റ് ചെയ്യാം.
അല്ലെങ്കില്‍ താഴെ ലിങ്കും ഉപയോഗിക്കാം
http://kerals.com/write_malayalam/malayalam.htm
No comments:
Post a Comment