1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Tuesday, June 22, 2010

സംശയ രോഗം

കേരളത്തില്‍ ഇടക്കിടെ ഉണ്ടാകാറുള്ള വ്യാജ ഇമെയില്‍, ഫോണ്‍ ഭീഷണി കേള്‍ക്കുമ്പോഴേക്കും സംസ്ഥാനം മുഴുവന്‍ യുദ്ധ സമാനമായ രീതിയിലുള്ള സുരക്ഷ സംവിധാനങ്ങള്‍ ഒരുക്കി, താടിവെച്ചവരെയും പര്‍ദ്ദയിട്ടവരേയുമൊക്കെ പ്രത്യേകമായി നിരീക്ഷിക്കുകയും ചെയ്യുന്ന പോലീസ് സേനയുടെ സംശയ രോഗങ്ങള്‍ക്കിരയായി പീഢിപ്പിക്കപ്പെട്ടവരെ കുറിച്ച്.
(19 Aug. 06 M.News & 21 Aug. 06 Madhyamam Gulf, 17 May 2010 Madhyamam KSA, 5 June 2010 Prabodhanam Weekly)