1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Tuesday, June 22, 2010

ഇരട്ട നീതിയുടെ ഇരകള്‍


വ്യാജബോംബു, വധഭീഷണികള്‍, സ്ഫോടനങ്ങള്‍ക്ക് ശ്രമിക്കല്‍, സ്ഫോടകവസ്തു പിടിച്ചെടുക്കല്‍, വിശുദ്ധ വേദഗ്രന്ഥങ്ങള്‍, പുണ്യ പുരുഷന്മാര്‍ എന്നിവരെ നിന്ദിക്കല്‍, തുടങ്ങിയ ഒട്ടേറെ രാജ്യരക്ഷയെയും സമാധാന ജീവിതത്തെയും ബാധിക്കുന്ന ഒട്ടേറെ വിഷയങ്ങള്‍ക്ക്‌ അടുത്ത കാലത്തായി നമ്മുടെ കേരളം സാക്ഷിയായി. എന്നാല്‍ യഥാര്‍ത്ഥ പ്രതികളുടെ മതവും ജാതിയും പേരും നോക്കി വിഷയത്തെ പര്‍വ്വതീകരിക്കാനും ചര്‍ച്ചകളും പ്രചാരണവും നടത്താനും ഒന്നും സംഭവിക്കാത്ത രീതിയില്‍ വിഷയം മൂടിവെക്കാനും പരിവാര്‍-മീഡിയപോലീസ് കൂട്ടുമുന്നണി ഗൂഢതന്ത്രങ്ങളിലൂടെ രക്ഷപ്പെടുത്തുന്നവരെയും പീഢിപ്പിക്കപ്പെടുന്നവരെയും കുറിച്ച്. (11 April 2010 Editorial Thejas, Prabodhanam ,  02 April 10 Madhyamam KSA, 20 March 2010 Thejas