1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Tuesday, June 22, 2010

ജമാഅത്തെ ഇസ്ലാമിയെ വേട്ടയാടണോ?!


ത്രിതല പഞ്ചായത്ത് തെരഞ്ഞെടുപ്പ്, മുസ്ലിം ലീഗ് - ജമാഅത്ത് രഹസ്യ ചര്‍ച്ച, കിനാലൂര്‍ തുടങ്ങിയ സംഭവങ്ങള്‍ കാരണം ജമാഅത്തെ ഇസ്ലാമിയെ കുറിച്ച് മീഡിയകളിലും മറ്റും സജീവമായി നടക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കുന്നവര്‍ ഉന്നയിക്കുന്ന ആരോപണങ്ങളിലെ വൈരുധ്യങ്ങള്‍ ചൂണ്ടികാണിക്കുന്നു..
(11 June 2010 M.News)