1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Tuesday, June 22, 2010

കേന്ദ- സംസ്ഥാന അന്വേഷണ നാട്യക്കാര്‍


മുംബൈ ആക്രമണത്തില്‍ പങ്കാളിയായ യുഎസ് ഭീകരന്‍ ഡേവിഡ് കോള്‍മാന്‍ ഹെഡ്‌ലിയെ ചോദ്യം ചെയ്യാന്‍ പോയ ഇന്ത്യന്‍ സംഘത്തിനു ഒരാഴ്ചയോളം നിസ്സഹായരായി അമേരിക്കയില്‍ കാത്തുകെട്ടി കിടക്കേണ്ടി വരുന്നു. ഭോപാല്‍ ദുരന്ത ത്തിനു കാരണക്കാരായവരെ കാണാന്‍ പോലും കിട്ടുമോ എന്നറിയില്ല?. പക്ഷെ അപ്പോഴും   നിരപരാധികളായ മുസ്ലിം യുവാക്കളെയും പണ്ഡിതരെയും  കള്ളക്കേസില്‍ കുടുക്കാനും ജയിലിലടക്കാനും കേന്ദ- സംസ്ഥാന അന്വേഷണ സംഘങ്ങള്‍ കാണിക്കുന്ന ആത്മാര്‍ത്ഥത അത്ഭുതപ്പെടുത്തുന്നു.
(11 June 2010 G.Madhyamam, 18 Oct 08 G.Madhyamam)