1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Tuesday, June 22, 2010

പ്രവാസിപീഡനം: ഫ്ലൈറ്റുകള്‍ക്ക് പിറകെ എയര്‍പ്പോര്‍ട്ടുകാരും!!


നെടുമ്പാശ്ശേരി എയര്‍പ്പോര്ട്ടില്‍ വിമാന സര്‍വീസ്‌ താളം തെറ്റിയാലോ മറ്റോ യാത്ര മുടങ്ങിയാല്‍ അതിനെതിരെ പ്രതികരിക്കുന്നവര്‍ക്കെതിരെ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചതിനെ കുറിച്ചുള്ള മുന്നറിയിപ്പ്.  
(Mathrubhumi 22 June 2010, Thejas 23 June 2010 & 16 June 2010 G.Madhyamam)