1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Wednesday, June 23, 2010

നിസ്സംഗരായ നേതൃത്വം

സവര്‍ണ ഫാഷിസ്റ്റ് ഗൂഡാലോചനകള്‍ ഭരണഗൂഡഭീകരതയുമായി കൈകോര്‍ത്തുകൊണ്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിരപരാധികളായ മുസ്ലിം യുവാക്കളും പണ്ഡിതന്മാരും അന്യായമായി പീഡിപ്പിക്കപ്പെടുകയും ജയിലിലടക്കപ്പെടുകയും ചെയ്യുമ്പോള്‍ കാര്യങ്ങളുടെ യാഥാര്‍ഥ്യവും ഗൌരവവും മനസ്സിലാക്കാതെ നിസ്സംഗരായി നോക്കിനില്‍ക്കുന്ന നേതാക്കളെ കുറിച്ച്.. 
 (27 Sept. 2008 Thejas, 23 June 2010 G. Madhyamam