1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Tuesday, June 22, 2010

പ്രവാസിക്ക് നാട്ടിലും സ്പോണ്സര്‍

-->ഗള്‍ഫില്‍ ഒരു അറബിയുടെ സ്പോണ്‍സര്‍ഷിപ്പില്‍ കീഴില്‍ കഴിയുന്ന പ്രവാസിക്ക് നാട്ടിലും ഭാര്യയുടെ സ്പോണ്‍സര്‍ഷിപ്പില്‍ കഴിയാനാണ് വിധി. കാരണം പ്രവാസികള്‍ക്ക് സ്വന്തം പേരില്‍ ഒരു റേഷന്‍ കാര്‍ഡു പോലും ശരിയായ രീതിയില്‍ കിട്ടാന്‍ പ്രയാസമാണ്. (30 Aug 08 M. News & 22 April 2010 G.Madhyamam)