1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Tuesday, June 22, 2010

ഓര്‍ക്കുക നാം ആകാശത്താണ്!!


ഇടക്കിടെ സംഭവിച്ചുകൊണ്ടിരിക്കുന്ന വിമാന ദുരന്തങ്ങള്‍ നമ്മെ കണ്ണുതുറപ്പിക്കേണ്ടതുണ്ട്. ആകാശത്തിലൂടെയാണ് നാം സഞ്ചരിച്ചുകൊണ്ടിരിക്കുന്നതെന്നും ഒരു യാത്രയില്‍ ഉണ്ടായിരിക്കേണ്ട മര്യാദകളും നിയമങ്ങളും മറന്നും യാത്ര ചെയ്യുന്നവരെ കുറിച്ച്..
(Malayalam News 26 May 2010)