1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Tuesday, June 22, 2010

സന്ദര്‍ശനത്തിന്റെ ബാക്കി പത്രം

-->
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പ്രധാനമന്ത്രിയുടെ സഊദി സന്ദര്‍ശനം സാധാരണക്കാരായ പ്രവാസികള്‍ക്ക് പ്രതീക്ഷക്ക്‌ വക നല്‍കുന്ന കാര്യങ്ങള്‍ ഒന്നുംതന്നെ ഉണ്ടായില്ല എന്നതായിരുന്നു പൊതുവെയുള്ള വിലയിരുത്തലുകള്‍
(06 March 10 Gulf Madhyamam)