1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Tuesday, June 22, 2010

ബഹു. ഇന്ത്യന്‍ പ്രധാന മന്ത്രിക്ക്‌


നീണ്ട 28വര്‍ഷത്തെ ഇടവേളക്കു ശേഷം 2010 Feb 27, 28 തിയ്യതികളില്‍ സൗദി സന്ദര്‍ശിക്കുന്ന പ്രധാന മന്ത്രി ഡോക്ടര്‍. മന്‍മോഹന്‍ സിങ്ങിന് സമര്‍പ്പിക്കാന്‍ ഗള്‍ഫ്‌ മാധ്യമം തയ്യാറാക്കുന്ന നിവേദനത്തിലേക്ക് അയച്ചു കൊടുത്ത നിര്‍ദ്ദേശങ്ങള്‍. 
(Gulf Madhyamam  21 Feb 10)