1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Tuesday, May 18, 2010

ഹജ്ജ്‌ വാക്സിനേഷന്‍-പോളി ക്ലിനിക്കുകള്‍ക്ക് ചാകര!


പരിശുദ്ധ ഹജ്ജ്‌ നിര്‍വഹിക്കുന്നവര്‍ക്ക് വിവിധ വാക്സിനേഷന്‍, ബ്ലഡ്‌ ഗ്രൂപ്പ്‌ എന്നിവ നിര്‍ബന്ധമാക്കിയത് മുതലെടുത്ത് ജിദ്ദയിലെ വിവിധ പോളി ക്ലിനിക്കുകള്‍ ഈടാക്കുന്ന വ്യത്യസ്ത നിരക്കുകളെ കുറിച്ച് പ്രസിദ്ധീകരിച്ച രണ്ടു കത്തുകള്‍. (25 Feb 00, 06 Feb 01 Malayalam News)

 

No comments: