1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Wednesday, May 19, 2010

ഹജ്ജ്: ‌ ‘സ്വകാര്യ സേവനക്കാര്‍’


കേന്ദ്ര ഹജ്ജ്‌ കമ്മിറ്റി വഴി കേരളത്തില്‍ നിന്നും പരിശുദ്ധ ഹജ്ജിനായി അപേക്ഷിക്കുന്നവരില്‍ വളരെ ചെറിയ ശതമാനം ആളുകള്‍ക്ക്‌ മാത്രമാണ് ഹജ്ജിനു പോകാനുള്ള അവസരം കിട്ടാറുള്ളു. ഈ അവസരം മുതലെടുത്ത്‌ സ്വകാര്യ ഗ്രൂപ്പുകാര്‍ വിവിധ തരത്തില്‍ നേടിയെടുക്കുന്ന ഹജ്ജ്‌ സീറ്റുകള്‍ വഴി കൊണ്ടു വരുന്ന ഹാജിമാരെ പല തരത്തിലുള്ള  ചൂഷണങ്ങള്‍ക്കും വിധേയമാക്കുന്നു. ഹജ്ജിന്റെ മറവില്‍ നടക്കുന്ന ഇത്തരം ചൂഷണങ്ങള്‍ക്ക് അറുതി വരുത്താന്‍/പുറത്തു കൊണ്ടു വരാന്‍ മാധ്യമങ്ങളും സാമൂഹ്യ പ്രവര്‍ത്തകരും ഇടപെടണമെന്നാവശ്യപ്പെട്ട് എഴുതിയ കത്ത്. (18 Nov 09 Madhyamam KSA) 

No comments: