1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Wednesday, May 19, 2010

എയര്‍ ഇന്ത്യയുടെ ക്രൂരതകള്‍

നമ്മുടെ ദേശീയ വിമാനമായ എയര്‍ ഇന്ത്യ, ഏറ്റവും കൂടുതല്‍ വരുമാനമുണ്ടാക്കുന്ന ഗള്‍ഫ്‌ റൂട്ടുകളിലെ യാത്രക്കാരായ പ്രവാസി മലയാളികളോട് കാണിക്കുന്ന ക്രൂരതകള്‍ക്ക്‌ കയ്യും കണക്കുമില്ല. എയര്‍ ഇന്ത്യ മാനേജുമെന്റ് ചില ദിവസങ്ങളില്‍ കാണിച്ച നിരുത്തരവാദപരമായ പെരുമാറ്റങ്ങള്‍ ജിദ്ദയിലെ പ്രധാന തെരുവുകളില്‍ സര്‍വീസ് നടത്തുന്ന ‘ഹാഫില’ എന്ന കോസ്റ്റര്‍ ബസുമായി താരതമ്യം ചെയ്‌താല്‍ അത് അതിശയോക്തിയാവില്ല!! ജിദ്ദ - കോഴിക്കോട് സര്‍വീസില്‍ ഉണ്ടായ ചില പ്രധാന സംഭവങ്ങളെ കുറിച്ച് വിവിധ സന്ദര്‍ഭങ്ങളില്‍ എഴുതിയ കത്തുകളും പ്രതികരണങ്ങളും.

(09 Jan 03 &16 Jan 03., 14 Jan 03, 10 July 07 M. News & 17 Aug. 07 Madhyamam KSA)
No comments: