1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Wednesday, May 19, 2010

Air India 963 CCJ-JED

--> -->
2009 ജനുവരി 17 നു വൈകുന്നേരം 6.30ന്  കരിപ്പൂരില്‍ നിന്നും ജിദ്ദയിലേക്കുള്ള യാത്രക്കിടയില്‍ ഉണ്ടായ സ്വന്തം അനുഭവത്തെ കുറിച്ച് എഴുതിയ കത്ത് കേരളത്തിലെ മിക്ക പത്രങ്ങളും പ്രസിദ്ധീകരിച്ചു. 
(27 Feb 09 M. News, 2 March 09 Mathrubhumi,  4 March 09 Thejas, 14 March 09 Madhyamam General 14 March 09 Madhyamam Gulf)

No comments: