1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Thursday, May 20, 2010

പാളിപ്പോയ ‘ഏഷ്യാനെറ്റ്’ തന്ത്രം


നിരോധിത സംഘടനയായ സിമിയെ കുറിച്ച് മീഡിയകള്‍ പ്രചരിപ്പിക്കുന്ന വാര്‍ത്തകളുടെ സത്യാവസ്ഥ പുറത്തുപറയാന്‍ അവസരം ഒരുക്കാമെന്ന് വിശ്വസിപ്പിച്ച് കോഴിക്കോട്ടെ ചില മുന്‍സിമി പ്രവര്‍ത്തകരുടെ സഹായത്തോടെ പരസ്യമായി റെക്കോര്‍ഡ്‌ ചെയ്ത ഇന്റര്‍വ്യൂ ഉപയോഗപ്പെടുത്തി ഏഷ്യാനെറ്റ്‌ കോഴിക്കോട്‌ റിപ്പോര്‍ട്ടര്‍ ആയിരുന്ന സന്ധ്യ ഒപ്പിച്ച കുതന്ത്രത്തില്‍ ആഭ്യന്തരമന്ത്രി പോലും വീണു പോയി..  (25 Sept. 06 Madyamam Gulf)

No comments: