1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Saturday, May 22, 2010

സ്വാഗതാര്‍ഹമായ മുന്നേറ്റം


രാജ്യത്തു മുസ്ലിം തീവ്രവാദത്തിന്റെ മറവില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളും ചില മീഡിയകളും നടത്തുന്ന സിമിവേട്ടക്കെതിരെ അഖിലേന്ത്യാതലത്തില്‍ മുസ്ലിം സംഘടനകള്‍ ഐക്യപ്പെട്ടത് തികച്ചും ആശാവഹമായ കാല്‍വെപ്പായിരുന്നു. 
(27May 08 Madhyamam Gulf) 


No comments: