1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Saturday, May 22, 2010

മൊബൈല്‍ എന്ന വില്ലന്‍


ആധുനിക മനുഷ്യന്റെ ദൈനംദിന ജീവിതത്തിലെ നിത്യോപയോഗ വസ്തുവായി മൊബൈല്‍ഫോണ്‍ മാറി കഴിഞ്ഞു. എന്നാല്‍ ഒരുപാട് ദോഷങ്ങളും അതിലേറെ ഗുണങ്ങളുമുള്ള ഈ ഉപകരണത്തിലെ ക്യാമറയും, സംഗീതവും മറ്റുംകാരണം മൊബൈല്‍ഫോണ്‍ കൂടെ കൊണ്ട്നടക്കുന്നത് പോലും നിരോധിക്കുന്ന സ്ഥലങ്ങള്‍ കൂടി കൂടി വരുന്നു. മൊബൈല്‍ ഉപയോക്താക്കള്‍ സ്വീകരിക്കേണ്ട ചില മുന്‍കരുതലുകളെ കുറിച്ച് വിവിധ സന്ദര്‍ഭങ്ങളില്‍ എഴുതിയ കത്തുകള്‍. 
(27 June 07, 5 Sept. 08 M.News 28 June Siraj, 02 Sept. 08 Chandrika & 3 Aug 07 Madhyamam KSA

No comments: