1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Wednesday, May 19, 2010

പരിഹാസ്യരാകുന്ന സുരക്ഷാ മേധാവികള്‍മൊസാദ്- പരിവാര്‍ കൂട്ടുകെട്ടുകള്‍ ഒത്തു ചേര്‍ന്ന് രാജ്യത്ത്‌ നടത്തുന്ന സ്ഫോടനങ്ങളുടെയും ഏറ്റുമുട്ടല്‍ കൊലപാതകങ്ങളുടെയും യാഥാര്‍ത്ഥ്യങ്ങള്‍ ഓരോന്നായി പുറത്തു വന്നു കൊണ്ടിരിക്കുമ്പോള്‍ അവയെ കുറിച്ച ജുഡീഷ്യല്‍ അന്വേഷണം പോലും നടത്താന്‍ തയ്യാറാകാതെ, അന്വേഷണം ആവശ്യപ്പെടുന്നവരെ പരിഹസിക്കുന്ന ദേശീയ സുരക്ഷമേധാവികളുടെ പ്രസ്താവനകളെകുറിച്ച്..
(16 Oct 08 M. News, 22 Oct Thejas & 27 Oct 08 Chandrika) 

No comments: