1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Wednesday, May 19, 2010

ഏറ്റുമുട്ടല്‍ കൊലപാതകങ്ങള്‍

ന്യൂനപക്ഷ-പിന്നാക്ക വിഭാഗങ്ങളുടെ ഉന്നമനത്തിനും അവകാശങ്ങള്‍ക്കും വേണ്ടി ശബ്ദിക്കുന്നവരെ ഒതുക്കാനും അവരെ അന്യായമായി പീഡിപ്പിക്കാനും സര്‍ക്കാര്‍ തലത്തില്‍ തന്നെ ടാഡ, പോട്ടോ തുടങ്ങിയ കരിനിയമങ്ങള്‍ നടപ്പിലാക്കുകയും അവയുടെ മറവിലും മറ്റുമായി രാജ്യത്തുടനീളം ചില പ്രത്യേക വിഭാഗങ്ങള്‍ക്കെതിരില്‍ നടത്തുന്ന മനുഷ്യാവകാശ ലംഘനങ്ങളും ക്രൂരതകളും  വ്യക്തമാക്കിക്കൊണ്ട് വിവിധ സന്ദര്‍ഭങ്ങളില്‍ എഴുതിയ കത്തുകള്‍ (28 March 02 M.News 18 Oct 08 Madhyamam KSA &16-Dec.09 G. Madhyamam)
No comments: