1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Saturday, May 22, 2010

കമല സുരയ്യയും ആവിഷ്കാര സ്വതന്ത്രക്കാരും

വിശ്വസാഹിത്യകാരി കമല സുരയ്യ പര്‍ദ്ദയെ കുറിച്ച് തന്റെ നയം വ്യക്തമാക്കിയപ്പോഴും, ഇസ്ലാമിനെ ജീവിതമാര്‍ഗമായി സ്വീകരിച്ചപ്പോഴും അവസാനം അവര്‍ക്ക് അനന്തപുരിയില്‍ തന്നെ അന്ത്യ വിശ്രമം ഒരുക്കിയപ്പോഴും കേരളത്തിലെ സാഹിത്യ സാംസ്കാരിക കേന്ദ്രങ്ങളില്‍ നിന്നും കേട്ട അപശബ്ദങ്ങളെ കുറിച്ച്  
 (04 June 09 M.News & 06 June 09 Thejas)

No comments: