1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Saturday, May 22, 2010

മദ്രസ്സ അധ്യാപക പെന്‍ഷന്‍ പദ്ധതിസച്ചാര്‍ കമ്മിഷന്‍ നിര്‍ദേശ പ്രകാരം കേരള സര്‍ക്കാര്‍ രൂപീകരിച്ച പാലൊളി കമ്മിറ്റി പ്രഖ്യാപിച്ച മദ്രസ്സ അധ്യാപക പെന്‍ഷന്‍ പദ്ധതിയിലെ പാളിച്ചകളെ സൂചിപ്പിച്ചു എഴുതിയ പ്രതികരണങ്ങള്‍ ചില പത്രങ്ങള്‍ പ്രാധാന്യപൂര്‍വം പ്രസിദ്ധീകരിക്കുകയുണ്ടായി. 
(29 July 09 Chandrika, 30 July 09 Thejas & 06 Aug 09 Madhyamam General)