1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Saturday, May 22, 2010

ബി.ജെ.പി നേതാക്കളുടെ കളവുകള്‍

ബാബരി മസ്ജിദു തകര്‍ത്തവരെ കണ്ടെത്താന്‍ പതിനെട്ടു വര്‍ഷം നീണ്ട അന്വേഷണങ്ങള്‍ക്ക് ശേഷം ലിബര്‍ഹാന്‍ കമ്മീഷന്‍ കുറ്റവാളിയായി കണ്ടെത്തിയ ബി.ജെ.പി നേതാക്കള്‍ മുമ്പ് പറഞ്ഞു നടന്നിരുന്ന ചില കളവുകളെ കുറിച്ച്. (16 April 2001 M.News)