1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Saturday, May 22, 2010

ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും..ഗള്‍ഫ്‌ രാഷ്ട്രങ്ങളെപ്പോലെ സ്വതന്ത്രരായി സഞ്ചരിക്കാനും ജോലി ചെയ്യാനും സൌകര്യമുള്ള രാഷ്ട്രങ്ങള്‍ ഇന്ന് വളരെ കുറവാണ്. സ്വദേശികളെക്കാള്‍ വിദേശികള്‍ കൂടുതലുള്ള ഗള്‍ഫ്‌രാഷ്ട്രങ്ങള്‍ വരെ ഉണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. എന്നാല്‍ ഇവിടങ്ങളിലെ നിയമങ്ങളെ തെറ്റിദ്ധരിപ്പിക്കാനും ഇവിടത്തുകാരെ പരിഹസിക്കാനും തല്പരകക്ഷികള്‍ നടത്തിയ ഒരു ശ്രമത്തിന്റെ ഉദാഹരണം
(21Dec 06 M.News)
No comments: