1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Saturday, May 22, 2010

പ്രവാസി തിരിച്ചറിയല്‍ കാര്‍ഡ്‌

നോര്‍കയുടെ ആഭിമുഖ്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ പ്രവാസികള്‍ക്കായി ആരംഭിച്ച തിരിച്ചറിയല്‍ കാര്‍ഡ്‌ വിതരണ പദ്ധതി ഗുണത്തെക്കാളേറെ ദോഷകരമായി ബാധിക്കുമെന്നും പ്രവാസികള്‍ നേരിടുന്ന ചെറിയ ചെറിയ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ മുന്നോട്ടിറങ്ങുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യേണ്ടതെന്നും വിശദീകരിക്കുന്ന കത്ത് മിക്ക പത്രങ്ങളും വലിയ പ്രാധാന്യത്തോടെയാണ് പ്രസിദ്ധീകരിച്ചത്.
(23 July 2008 Madhyamam KSA, 30 July Thejas, Chandrika & M.News 08 Aug Siraj & 21 Oct 2008 Madhyamam Gulf)No comments: