1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Saturday, May 22, 2010

പ്രവാസി വീട്ടമ്മമാരോട്

നാട്ടില്‍ രാപകല്‍ ഭേദമന്യേ സജീവമായി വീട്ടു ജോലികളില്‍ മുഴുകുന്ന സ്ത്രീ, ഗള്‍ഫില്‍ വന്നാല്‍ അലസതയുടെ പര്യായമായി മാറുന്നു. വളരെ ചുരുക്കം ചിലര്‍ മാത്രമാണ് തങ്ങളുടെ ഒഴിവു സമയം ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. അവരെ പരാമര്‍ശിച്ചു എഴുതിയ കത്തുകള്‍ക്ക് മറുപടി.  (13 May 2000 M. News)


No comments: