1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Saturday, May 22, 2010

അധികാരം അമ്മാനമാടാനുള്ളതല്ല2009ല്‍ നടന്ന പാര്‍ലിമെന്‍റ് തെരഞ്ഞെടുപ്പ് കാലങ്ങളില്‍ സി.പി.എം. സെക്രട്ടറി സ:പിണറായി വിജയനെപ്പോലുള്ളവര്‍ മുന്നണി മര്യാദകള്‍ പാലിക്കാതെ ഘടകകക്ഷികളോടും എതിരാളികളോടും കാണിച്ച സമീപനം തെരഞ്ഞെടുപ്പ് പരാജയത്തിന്‍റെ കാരണങ്ങളില്‍ ഒന്നായിരുന്നു. നേതാക്കന്മാര്‍ക്ക്‌ ഉണ്ടായിരിക്കേണ്ട ചില സ്വഭാവ സവിശേഷതകളെ ഓര്‍മിപ്പിക്കുന്ന വരികള്‍. (22 May 09 Thejas & 20 May 09  M.News) 


No comments: