1998 മുതല്‍ കാലികമായ വിഷയങ്ങളെ കുറിച്ച് വിവിധ ആനുകാലികങ്ങളിലെ വായനക്കാരുടെ കോളത്തില്‍ പ്രസിദ്ധീകരിച്ച കത്തുകളുടെ സമാഹാരം

Saturday, May 22, 2010

പാവം ആനകള്‍ !!

ആനകളുടെ പരാക്രമം മൂലം മരണപ്പെടുകയും കോടികളുടെ നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്യുന്നതിനെ കുറിച്ച് മീഡിയകളും മറ്റും ദുഖകരമായ വാര്‍ത്തകള്‍ പുറത്തുവിടാറുണ്ട്. പക്ഷെ ആനകള്‍ എന്തുകൊണ്ടാണ് ഇടയുന്നത് എന്നതിനെ കുറച്ചു ആരും മിണ്ടാറില്ല.. അതിനെപ്പറ്റി അല്പം.                           (11 April 07 M.News)