തൊടുപുഴ ന്യുമാന്കോളെജില് ഡിഗ്രീ പരീക്ഷക്ക് വേണ്ടി തയ്യാറാക്കിയ ചോദ്യപേപ്പറിലെ വിവാദമായ പരാമര്‍ശം കേരളത്തിലെ ബഹുഭൂരിപക്ഷം ജനങ്ങളും ഒറ്റക്കെട്ടായി രംഗത്ത് വന്നതോടെ സര്‍ക്കാരും, ബന്ധപ്പെട്ട സമുദായ നേതൃത്വവും വിഷയത്തില്‍ ഇടപെട്ടു. കുറെ ദിവസം ഒളിവില്‍ കഴിഞ്ഞ അധ്യാപകനെ പ്രസ്തുത കോളേജില്‍ നിന്നും പിരിച്ചു വിട്ടു. ഇതിനിടയിലാണ് പ്രൊഫസ്സറും കുടുംബവും ആക്രമണത്തിനിരയാകുകയും തന്റെ ഒരു കൈപ്പത്തി വെട്ടിമാറ്റുകയും ചെയ്ത സംഭവം ഉണ്ടാകുന്നത്.
എന്നാല്‍ കഴിഞ്ഞ ജൂലായ് 7ന് പ്രൊ. ജൊസഫ് മലയാളത്തിലെ ഒരു പ്രമുഖ ന്യൂസ് ചാനലിനോട് പറഞ്ഞ ചില വരികകള്‍ കാണുക.
http://manoramanews.manoramaonline.com/cgi-bin/MMOnline.dll/portal/ep/mmtvContentView.do?programId=1186580&BV_ID=@@@&tabId=14&contentId=7505878
(......ÏâÃßçÕÝíØßxß ÈßVçgÖß‚ ÉáØíĵJßW ÈßKáU ²øá ÉÞÀÍÞ·¢ çºVAáµ ÎÞdÄÎÞÃí æºÏíÄÄí. ¥ÄßW ÎÄ ÕßçÆb×¢ ©æIK dÉºÞøÃ¢ æÄxßiÞøÃ ÎÞdÄÎÞÃí. æÄxßiÞøÃÏáæ¿ ÉáùJáIÞÏ ¦dµÎÃÎÞÃí §çMÞ{áIÞÏÄí . æÄxßiÞøÃ ÎÞxÞX Äá¿AJßW ÄæK ¦øá¢ ØÙÞÏ߂߿ÜïKᢠ¥çgÙ¢ ÉùEá. ¼ÏßÜßÜÞÏÄßÈÞW ÄÈßAÄßÈí µÝßEÄáÎßÜï. ¥ÄÞÃí èµæÕGW Ø¢ÍÕJßçÜAí ÕÝßæÄ{ß‚Äí. §çMÞZ ØÍÏᢠØVAÞøá¢ ¥icÞɵ Ø¢¸¿Èµ{ᢠØÙÞÏßAÞX ÎáçKÞGáÕKßGáIí ®Kí ØçÙÞÆøß ÉùEùßEá. ¥ÄßW ØçLÞ×ÎáIí. ç¼ÞÜß Í¢·ßÏÞÏß æº‡ÞX dÖÎß‚á ®K æÄxí ÎÞdÄçÎ æºÏíÄßGáUâ ²øá ÎÄçJÏᢠçÎÞÖÎÞAÞX dÖÎß‚ßGßÜï......) (മനോരമ ന്യൂസ് ജൂലായ് 7)
· യൂനിവേര്‍സിറ്റി നിര്‍ദ്ദേശിച്ച പുസ്തകത്തില്‍ ഒരു പാഠഭാഗം ചേര്‍ക്കുക മാത്രമാണ് ചെയ്തത് എങ്കില്‍ പ്രസ്തുത പാരഗ്രാഫില്‍ “മുഹമ്മദ്” എന്ന വാക്കുണ്ടോ?
· ഇതിലെ പരാമര്‍ശങ്ങള്‍ വിവാദമാകുമെന്നു മുമ്പ് ആരും സൂചിപ്പിച്ചിട്ടില്ലേ?
· പോലീസില്‍ കീഴടങ്ങുന്നതിനു മുമ്പ് പ്രൊഫസ്സര്‍ എവിടെയായിരുന്നു?
· ആരംഭത്തില്‍ സഭയും കോളെജും കുടുംബങ്ങളും അദ്ദേഹത്തെ സഹായിച്ചിട്ടില്ലേ?
വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് പൊതുജനങ്ങളെ കബളിപ്പിക്കുകയല്ലേ പ്രൊഫസ്സര്‍ ജോസഫ് ഇപ്പോഴും.
3 comments:
pavam proffessor
അയാടെ പരിപ്പ് എടുത്തില്ലേ? ഇനി എന്തിനാ ഒത്തിരി ചോദ്യങ്ങള്‍? അതോ ഇത് കൊണ്ടും സമാധാനം കിട്ടിയിട്ടില്ലേ? അതോ വധശിക്ഷ നടപ്പാക്കണോ?
മനോരമയെബഹിഷ്കരിക്കുക
join boycott manorama campaign
http://boycottmanorama.blogspot.com/
Post a Comment