tag:blogger.com,1999:blog-9006165865012788652.post4446173560878720190..comments2023-09-01T15:58:02.331+03:00Comments on Janasamaksham: വെള്ളക്കാരെ കാണുമ്പോള്‍ കവാത്ത് മറക്കുകയോ?Anvar Vadakkangarahttp://www.blogger.com/profile/16334402665125313262noreply@blogger.comBlogger3125tag:blogger.com,1999:blog-9006165865012788652.post-38427916498038035942012-04-25T08:46:23.158+03:002012-04-25T08:46:23.158+03:00പ്രതികരണം അഭിനന്ദനീയാര്ഹംപ്രതികരണം അഭിനന്ദനീയാര്ഹംJefu Jailafhttps://www.blogger.com/profile/08442611523039440316noreply@blogger.comtag:blogger.com,1999:blog-9006165865012788652.post-55553824827267575562012-04-25T07:06:54.962+03:002012-04-25T07:06:54.962+03:00ഈ വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ആഘോഷി...ഈ വിഷയത്തില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ആഘോഷിക്കപ്പെടുന്ന നിലപാടുകല്ക്കപ്പുറ൦ ചിലതൊക്കെ ബാകിയിരിക്കാനുള്ള നാം സാദ്ധ്യത തള്ളിക്കലയെണ്ടതില്ല. വാര്‍ത്തകള്‍ വാര്‍ത്തകളായി പരിഗണിക്കുന്നതാണ് കരണീയം. ഹൈക്കോടതി വിധിപരയാനിരിക്കുന്ന ഒരു കേസ്സില്‍ സുപ്പ്രിം കോര്‍ട്ട് ഇടപെടുന്നതില്‍ തന്നെ വിരോധാഭാസമില്ലേ. സംസ്ഥാന സര്‍ക്കാരിന്റെ പ്രതിനിധി മൌനം വിദ്വാനു ഭൂഷണം എന്ന വിധം മൌനിയായിരുന്നതിന്റെ കാമ്പും കാതലും ആരും ത്രയുന്നത് കണ്ടില്ലല്ലോ. എന്തേ അത്?<br /><br />ഒരു ജനാധിപത്യക്രമത്തിലെ ജൂഡീഷ്യരീ സംവിധാനങ്ങളും നിയമക്ക്രമങ്ങളും മറന്നുകനോണ്ടാകരുത് നമ്മുടെ ചിന്തകള്‍. വൈകാര്യത ക്കപ്പുറം വിവേകത്തിന്റെ ശബ്ദത്തിന്നാണ് സൗന്ദര്യവും ശക്തിയും. പ്രതികരണ ശേഷിയുള്ളോരു പൌരന്റെ കുശാഗ്ര ജാഗ്രത അഭിനന്നനീയം തന്നെ. എല്ലാ ഭാവുകങ്ങളും നേരുന്നു.Omar A Backernoreply@blogger.comtag:blogger.com,1999:blog-9006165865012788652.post-71454715170174577932012-04-25T01:47:34.611+03:002012-04-25T01:47:34.611+03:00നല്ല പ്രതിഷേധംനല്ല പ്രതിഷേധംഷാജി പരപ്പനാടൻhttps://www.blogger.com/profile/02968322002531665602noreply@blogger.com