tag:blogger.com,1999:blog-9006165865012788652.post1339137903893274810..comments2023-09-01T15:58:02.331+03:00Comments on Janasamaksham: എയര്‍ ഇന്ത്യ മാനേജറോട് സ്നേഹപൂര്‍വ്വംAnvar Vadakkangarahttp://www.blogger.com/profile/16334402665125313262noreply@blogger.comBlogger2125tag:blogger.com,1999:blog-9006165865012788652.post-5128804896537364972010-08-08T21:44:40.769+03:002010-08-08T21:44:40.769+03:00അന്‍വര്‍ വടക്കാങ്ങരയുടെ കത്തുകള്‍ ശ്രദ്ധിക്കാറുണ്ട...അന്‍വര്‍ വടക്കാങ്ങരയുടെ കത്തുകള്‍ ശ്രദ്ധിക്കാറുണ്ട്. വളരെ
സാമൂഹിക പ്രസക്തിയുള്ള കാര്യങ്ങളാണ് മിക്കപ്പോഴും പരാമര്‍ശ
വിഷയമാകാര് എന്ന് തോന്നിയിട്ടുണ്ട്. വലിയ വായില്‍ വൃഥാ ബഹളം
വയ്ക്കുന്ന നമ്മള് പൊതു പ്രസക്തിയുള്ള പല കാര്യങ്ങളിലും മൌനി ബാബമാരാന്.
സമൂഹത്തിലേക്കു ജാഗ്രതയോടെ തുറന്നു വച്ച കണ്ണുകളും സമൂഹത്തിനു നേരെ ഉന്നം
വയ്ക്കുന്ന ചൂണ്ടു വിരലും അഭിനന്ദനമര്‍ഹിക്കുന്നു. ഭാവുകങ്ങള്‍Karyadarshihttp://www.karyadarshi.blogspot.comnoreply@blogger.comtag:blogger.com,1999:blog-9006165865012788652.post-67041892288180284382010-08-08T10:03:39.484+03:002010-08-08T10:03:39.484+03:00എയര്‍ ഇന്ത്യ എന്ന് കേള്ക്കുബ്ബോഴേ 'പേടി' ...എയര്‍ ഇന്ത്യ എന്ന് കേള്ക്കുബ്ബോഴേ 'പേടി' തോന്നുന്നു. എയറിലാണോ എര്ത്തിലാണോ യാത്രക്കാരനെ 'നിലക്ക് നിര്‍ത്തുന്നതെന്ന്' അറിയില്ല. എം എ യൂസഫലി എയര്‍ ഇന്ത്യയുടെ ബോഡിയില്‍ പ്രവേശിച്ച ശേഷമാണു ഈയിടെ 'അസുഖം' കൂടിയത്! മുന്പുണ്ടായിരുന്നില്ലെന്നല്ല, ഇടക്കാലത്ത് ശമനം ഉണ്ടായിരുന്നു. അദ്ദേഹത്തെ പുകച്ച് പുറത്ത് ചാടിക്കാനുള്ള വല്ല 'ലോബിയുടെയും' കളികളാണോ എന്നും സംശയമില്ലായില്ല.കുരുത്തം കെട്ടവന്https://www.blogger.com/profile/02258841749450836485noreply@blogger.com